Kerala Assembly Speaker Terms Governor's remark as 'Unfortunate'
രത്വ നിയമ ഭേദഗതിക്ക് എതിരായ കേരള നിയമസഭയുടെ പ്രമേയം സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനം തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. നിയമസഭ ചെയ്തത് ഭരണഘടനക്ക് വിധേയമായ കാര്യങ്ങളാണ്. നിയമസഭ പ്രമേയം പാസാക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല.
#KeralaRejectsCAA #KeralaStateAssembly #PinarayiVijayan